Advertisement

സൗദി അറേബ്യയിൽ ശക്തമായ പൊടിക്കാറ്റ്, വരും ദിവസങ്ങളിലും തുടരുമെന്ന് മുന്നറിയിപ്പ്

റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പൊടിക്കാറ്റ്. റിയാദിൽ വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ അന്തരീക്ഷം പൊടിപടലങ്ങള്‍ നിറഞ്ഞ അവസ്ഥയിലായിരുന്നു. തണുപ്പുകാലത്ത് നിന്ന് വേനൽക്കാലത്തിലേക്കുള്ള കാലാവസ്ഥാ മാറ്റത്തിന്‍റെ…

Read More

വമ്പൻ ഇളവുകൾ, പ്രവാസികൾക്ക് ആശ്വാസം

ഫുജൈറ: യുഎഇയിലെ ഫുജൈറയിൽ നിന്ന് ഇന്ത്യയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിച്ച് എയർലൈൻ കമ്പനിയായ ഇൻഡി​ഗോ. കണ്ണൂരിലേക്കും മുംബൈയിലേക്കുമാണ് വിമാന സർവീസുകൾ നടത്തുന്നത്. ഇത് മെയ് 15…

Read More

ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ മ​ക്ക​യി​ൽ

മ​ക്ക: ഇ​ക്ക​ഴി​ഞ്ഞ മാ​ർ​ച്ച്​ മാ​സ​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​യ​ത്​ മ​ക്ക​യി​ലെ​ന്ന്​ റി​പ്പോ​ർ​ട്ട്. വി​വി​ധ ഗ​താ​ഗ​ത മാ​ർ​ഗ​ങ്ങ​ളി​ൽ ഗു​ണ​നി​ല​വാ​ര​വും സു​ര​ക്ഷ​യും ഉ​യ​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ബ​ന്ധ​പ്പെ​ട്ട…

Read More

വിമാനങ്ങളിൽ അതിവേഗ ഇന്റർനെറ്റ്‌; ഖത്ത​ർ എ​യ​ർ​വേ​സ് സ്റ്റാ​ർ​ലി​ങ്ക് ഇ​ൻ​സ്റ്റ​ലേ​ഷ​ൻ അ​വ​സാ​ന ഘ​ട്ട​ത്തി​ൽ

ദോഹ: ഖ​ത്ത​ർ എ​യ​ർ​വേ​സി​ന്റെ ബോ​യി​ങ് 777 വി​മാ​ന​ങ്ങ​ളി​ൽ സ്റ്റാ​ർ​ലി​ങ്ക് അ​തി​വേ​ഗ ഇ​ന്റ​ർ​നെ​റ്റ് സ്ഥാ​പി​ക്ക​ൽ ഉ​ട​ൻ പൂ​ർ​ത്തി​യാ​കും. ഏതാനും ബോയിംഗ് 777 വിമാനങ്ങളിൽ മാത്രമാണ് ഇനി സ്റ്റാർലിങ്ക് അതിവേഗ…

Read More

സൗദിയിൽ ഒരാഴ്‌ചക്കിടെ പിടികൂടിയത് മയക്കുമരുന്ന് ഉൾപ്പടെ 1,071 കള്ളക്കടത്ത് കേസുകൾ

റിയാദ്: സൗദിയുടെ വിവിധ ഭാഗങ്ങളിലുള്ള കസ്റ്റംസുകൾ വഴി ഒരാഴ്ച്ചക്കിടെ 68 തരം മയക്കുമരുന്നുകൾ ഉൾപ്പെടെ 1,000-ത്തിലേറെ വസ്തുക്കളുടെ കള്ളക്കടത്തുകൾ പിടി കൂടി. രാജ്യത്തെ വിവിധ നഗരങ്ങളിലുള്ള കര,…

Read More

ദുബായിൽ സ്വർണ്ണത്തിന് ഇന്ത്യയേക്കാൾ വില കുറവെന്തുകൊണ്ട്? കൊണ്ടുവരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഇന്ത്യയേക്കാൾ കുറഞ്ഞ വിലയിലാണ് സ്വർണം ദുബായിൽ ലഭിക്കുക. അതുകൊണ്ടുതന്നെ ദുബായിൽൽ നിന്നും ഇന്ത്യയിലേക്ക് സ്വർണം എത്താറുണ്ട്. എന്നാൽ പലപ്പോഴും നിയമം ലംഘിച്ച് എത്തുന്ന സ്വർണക്കടത്തുകൾ പിടികൂടുന്നതും വാർത്തായാകാറുണ്ട്.…

Read More