Advertisement

വിസ കാലാവധി കഴിഞ്ഞിട്ടും മടങ്ങിപ്പോകാത്തവരുണ്ടോ? വിവരം നൽകിയില്ലെങ്കിൽ സ്പോൺസർമാർ കുടുങ്ങും

വിസ കാലാവധി കഴിഞ്ഞിട്ടും മടങ്ങിപ്പോകാത്ത പ്രവാസികളെക്കുറിച്ച് വിവരം അറിയിക്കാത്ത സ്പോൺസർമാർക്കും റിക്രൂട്ടർമാർക്കും കടുത്ത ശിക്ഷ നൽകുമെന്ന് അധികൃതർ. 50,000 റിയാൽ പിഴയും ആറുമാസം വരെ തടവുമാണ് ശിക്ഷ.…

Read More

‘വിജയ് ദം ദം ബിരിയാണി’ റോഡ് ഷോ ഫെബ്രുവരി 13ന് യാംബുവിൽ

യാംബു: സൗദി പ്രവാസികൾക്കിടയിൽ തരംഗമായി മാറിയ ‘വിജയ് ദം ദം ബിരിയാണി’ മാമാങ്കം ഇനി യാംബുവിന്റെ മണ്ണിലേക്ക്. നജ്റാൻ, അബഹ, ജുബൈൽ എന്നിവിടങ്ങളിലെ ആവേശകരമായ പര്യടനത്തിന് ശേഷമാണ്…

Read More

റിയാദ് വിമാനത്താവളത്തിൽ ടെർമിനൽ മാറ്റം ഫെബ്രുവരി 16 മുതൽ; വൻ നവീകരണത്തിനൊരുങ്ങി വിമാനത്താവളം

സൗദി അറേബ്യയുടെ തലസ്ഥാനത്തെ പ്രധാന വിമാനത്താവളമായ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (KKIA) ഫെബ്രുവരി 16 മുതൽ സമഗ്രമായ ടെർമിനൽ പുനർക്രമീകരണം ആരംഭിക്കുന്നു. റിയാദ് എയർപോർട്ട് കമ്പനി…

Read More

വിശുദ്ധ ഹറമില്‍ തീര്‍ഥാടകന് സ്വന്തം മുസല്ല സമ്മാനിച്ചു; ശുചീകരണ തൊഴിലാളിയെ ആദരിച്ച് മക്ക നഗരസഭ

വിശുദ്ധ ഹറമില്‍ നമസ്‌കാരം നിര്‍വഹിക്കാന്‍ സ്വന്തം മുസല്ല (നമസ്‌കാരപടം) തീര്‍ഥാടകന് സമ്മാനിച്ച ശുചീകരണ തൊഴിലാളിയെ മക്ക നഗരസഭ ആദരിച്ചു. കുറഞ്ഞ വേതനത്തിന് ജോലി ചെയ്യുന്ന ശുചീകരണ തൊഴിലാളി…

Read More

സൗദിയിൽ ‘കള്ള’ ടാക്സി സർവീസ്…; ജനുവരിയിൽ പിടിയിലായത് 689 പേർ

സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ലൈസൻസില്ലാതെ യാത്രക്കാരെ കൊണ്ടുപോകുന്ന ‘കദ്ദാദ’ നിയമലംഘനങ്ങളിൽ ഏർപ്പെട്ട 689 പേരെ ജനുവരിയിൽ പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റി (TGA) പിടികൂടി. ഇതിൽ 614…

Read More

‘വി​ജ​യ് ദം ​ദം ബി​രി​യാ​ണി’​റോ​ഡ് ഷോ ​ശ​നി​യാ​ഴ്ച ജു​ബൈ​ലി​ൽ

ജുബൈൽ – രാ​ജ്യ​ത്തെ പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ ത​രം​ഗ​മാ​യ ഗ​ൾ​ഫ് മാ​ധ്യ​മം ‘വി​ജ​യ് ദം ​ദം ബി​രി​യാ​ണി’​റോ​ഡ് ഷോ​യു​ടെ ആ​വേ​ശം ഇ​നി ജു​ബൈ​ലി​ലേ​ക്ക്. ന​ജ്റാ​നി​ലും അ​ബ​ഹ​യി​ലും ആ​യി​ര​ങ്ങ​ളെ സാ​ക്ഷി​നി​ർ​ത്തി പ്ര​ശ​സ്ത…

Read More