Advertisement

വിസ ലഭിക്കാൻ ഏജൻസിക്ക് പണം നൽകി, എത്തിയപ്പോൾ പാസ്പോർട്ട് കൈക്കലാക്കി ചൂഷണം, ഹേമന്ദിനും ജൈഫറിനും തുണയായി പ്രവാസി ലീഗൽ സെൽ

മസ്കറ്റ്: തൊഴിൽ തട്ടിപ്പിലകപ്പെട്ട ഹേമന്ദിനും ജൈഫറിനും തുണയായി പ്രവാസി ലീഗൽ സെൽ ഒമാൻ ചാപ്റ്റർ. തൊഴിൽ വിസ നൽകാമെന്ന ഉറപ്പിൽ ഏജൻസിക്കു പണം നൽകി ഓമനിലെത്തിയ തിരുവനന്തപുരം…

Read More

കേരളത്തിൽനിന്നും ജീവനുള്ള പക്ഷികളുടെ ഇറക്കുമതി നിരോധിച്ച് ഗൾഫ് രാജ്യം

മസ്‌കത്ത്‌: കേരളത്തിൽനിന്നും ജീവനുള്ള പക്ഷികളുടെയും അനുബന്ധ ഉൽപ്പന്നങ്ങളുടെയും ഇറക്കുമതി നിരോധിച്ചുകൊണ്ട് ഒമാൻ കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയങ്ങൾ തീരുമാനം പുറപ്പെടുവിച്ചു. കേരളത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഈ…

Read More

രണ്ട് മാസം മുമ്പ് പുതിയ ജോലി സ്ഥലത്തെത്തിയ കൊല്ലം സ്വദേശിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

സലാല: കൊല്ലം സ്വദേശിയെ സലാലയിൽ മരിച്ച നിലയിൽ കണ്ടെത്തി. ത്രിക്കരുവ കാഞ്ഞവേലി നമ്പിനഴിക്കത്ത് തെക്കേതിൽ ഉണ്ണികൃഷ്ണൻ നായരെയാണ് (36) താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കൂടെയുള്ളവർ…

Read More

വൃക്കകൾ തകർന്ന് സഹായം തേടിയ പ്രവാസി മരിച്ചു; മഹേഷിന്‍റെ അന്ത്യം നാട്ടിൽ പോകണമെന്ന ആഗ്രഹം ബാക്കിയാക്കി

മസ്കറ്റ്: അവസാനമായൊന്ന് നാട്ടിലെത്താൻ സഹായം തേടിയ ഒമാനിലെ പ്രവാസി മഹേഷ് അന്ത്യാഭിലാഷം പോലും സഫലമാകാതെ മരിച്ചു. മസ്ക്കറ്റിലെ ബദർ അൽ സമ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഏറ്റെടുക്കാനും…

Read More

സ​ലാ​ല-​​കോ​ഴി​​​ക്കോ​ട് സ​ർ​വി​സു​ക​ൾ വ​ർ​ധി​പ്പി​ച്ച് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്

മ​സ്ക​ത്ത്: സ​ലാ​ല-​​കോ​ഴി​​​ക്കോ​ട് റൂ​ട്ടി​ൽ സ​ർ​വി​സു​ക​ൾ വ​ർ​ധി​പ്പി​ച്ച് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്. ഞാ​യ​ർ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലാ​ണ് സ​ർ​വി​സ് ന​ട​ത്തു​ക. ബു​ക്കി​ങ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. വെ​ബ്‌​സൈ​റ്റ് വ​ഴി​യും ട്രാ​വ​ല്‍ ഏ​ജ​ന്‍സി​ക​ള്‍ വ​ഴി​യും…

Read More