Advertisement

കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബര്‍ 9,11 തീയതികളില്‍; വോട്ടെണ്ണല്‍ 13ന്

കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടുഘട്ടങ്ങളിലായി നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാന്‍. ആദ്യഘട്ടം 2025 ഡിസംബര്‍ ഒമ്പതിനും രണ്ടാംഘട്ടം ഡിസംബര്‍ 11 നും നടക്കും.തിരുവനന്തപുരം, കൊല്ലം ആലപ്പുഴ…

Read More

റോഡ് അറ്റകുറ്റപ്പണി; ത്വാഇഫിലെ അൽ ഹദ ചുരം ബുധനാഴ്ച വരെ അടച്ചിടും

മക്ക പ്രവിശ്യയിലെ ത്വാഇഫിലുള്ള അൽ ഹദ ചുരം നാളെ മുതൽ ബുധനാഴ്ച വരെ അടച്ചിടുമെന്ന് റോഡ് സുരക്ഷ നടപ്പാക്കുന്ന പ്രത്യേകസേന അറിയിച്ചു. ഇരുവശങ്ങളിലേക്കും അടച്ചിടൽ ബാധകമാകും. റോഡ്…

Read More

പ്രഭാത സവാരിക്കിടെ കുഴഞ്ഞുവീണ് അൽഖോബാറിൽ തിരുവനന്തപുരം സ്വദേശി​ മരിച്ചു

പ്രഭാത സവാരിക്കിടെ കുഴഞ്ഞുവീണ് അൽഖോബാറിൽ തിരുവനന്തപുരം സ്വദേശി​ മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകര, കാരക്കോണം, സ്വദേശി ജെ. അരുൺ കുമാർ (48) ആണ് മരിച്ചത്. അൽഖോബാർ കോർണിഷിൽ സഹപ്രവർത്തകരൊടൊപ്പമുള്ള…

Read More

ക്യൂ പാലിക്കാത്തവർക്ക് ഇന്ധനം നൽകരുത്; സൗദിയിലെ പെട്രോൾ പമ്പ് ഉടമകൾക്ക് കർശന നിർദേശം നൽകി ഊർജ്ജ മന്ത്രാലയം

സൗദിയിലെ പെട്രോൾ പമ്പുകളിലും സർവീസ് സെന്ററുകളിലും ക്യൂ പാലിക്കാത്തവർക്കും വാഹനത്തിന്റെ എഞ്ചിൻ ഓഫാക്കാത്തവർക്കും ഇനി ഇന്ധനം ലഭിക്കില്ല, ഇതു സംബന്ധിച്ച് പുതിയ നിർദേശം പുറത്തിറക്കിയിരിക്കുകയാണ് ഊർജ മന്ത്രാലയം.…

Read More

ഇത് ചരിത്രം… ഫിഫ അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ സൗദി താരമായി സാലിം അൽദോസരി

ഫിഫ അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ സൗദി താരമായി സാലിം അൽദോസരി. ദി ബെസ്റ്റ് ഫിഫ ഫുട്‌ബോൾ അവാർഡ്‌സ് 2025നാണ് താരം നാമനിർദേശം ചെയ്യപ്പെട്ടത്. അറ്റാക്കർ നോമിനീസ്…

Read More

റിയാദ് ഇന്ത്യൻ എംബസിയിൽ ഒഴിവ്; ഇന്ത്യക്കാർക്ക് ഇത് സുവർണ്ണ അവസരം, മികച്ച ശമ്പളം

റിയാദിലെ ഇന്ത്യൻ എംബസിയിലേക്ക് ജോലിക്കാരെ തേടുന്നു. ക്ലർക്ക് തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. സൗദിയിൽ കാലാവധിയുള്ള ഇഖാമയും താമസമുള്ള ഇന്ത്യക്കാരായ പ്രവാസി കൾക്കാണ് അവസരം. നവംബർ 12 വരെയാണ്…

Read More