സൗദി അറേബ്യയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് മലയാളികൾ മരിച്ചു. പത്തനാപുരം സ്വദേശിനി ഷീബ, ഉംറ ഗ്രൂപ്പ് അമീറും നിലമ്പൂർ സ്വദേശിയുമായ ഇസ്മാഈൽ എന്നിവരാണ്…
Read More

സൗദി അറേബ്യയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് മലയാളികൾ മരിച്ചു. പത്തനാപുരം സ്വദേശിനി ഷീബ, ഉംറ ഗ്രൂപ്പ് അമീറും നിലമ്പൂർ സ്വദേശിയുമായ ഇസ്മാഈൽ എന്നിവരാണ്…
Read More
റമദാനിൽ യുഎഇയിൽ സംഘടിത യാചന വർധിക്കുന്നതായി അധികൃതർ. പൊതുജനങ്ങളുടെ ഉദാരത ചൂഷണം ചെയ്യാനായി പലരും രാജ്യത്തേക്ക് ഹ്രസ്വകാല വിസകളിലെത്തുകയാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി റമദാനിൽ അറസ്റ്റിലായ യാചകരിൽ…
Read More
സൗദിയില്‍ പൗരന്മാര്‍ക്കും ഇഖാമയുള്ള വിദേശികള്‍ക്കും ഈ വര്‍ഷത്തെ ഹജ്ജ് രജിസ്‌ട്രേഷന് നുസ്‌ക് ആപ്പില്‍ തുടക്കമായി. ഇന്ന് റമദാന്‍ ആറ് മുതലാണ് നുസ്‌ക് വഴിയും ഹജ് മന്ത്രാലയം വെബ്‌സൈറ്റ്…
Read More
സംസ്ഥാനത്തെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതിന് പിന്നാലെ വ്യാപകമായ പരാതികളുമായി രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തി.ഒരേ കുടുംബത്തിലെ അംഗങ്ങൾ പല ബൂത്തുകളിലായി ചിതറിക്കിടക്കുന്നതും, അർഹരായ പലരെയും പട്ടികയിൽ നിന്ന്…
Read More
വാഹന ഇൻഷുറൻസ് പോളിസികൾ നൽകുന്നതിൽ നിന്ന് യുണൈറ്റഡ് കോർപറേറ്റീവ് ഇൻഷൂറൻസ് കമ്പനിക്ക് വിലക്കേർപ്പെടുത്തി ഇൻഷൂറൻസ് അതോറിറ്റി. കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളും സേവനങ്ങളിലെ പോരായ്മകളും കണക്കിലെടുത്താണ് ഈ നടപടി.…
Read More
സൗദിയിലെ കാപ്പി കൃഷി മേഖലയുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കാപ്പിത്തൈകളുടെ ഇറക്കുമതിക്കും വിപണനത്തിനും പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയതായി നാഷണൽ സെന്റർ ഫോർ പ്രിവൻഷൻ ആന്റ് കൺട്രോൾ ഓഫ് പ്ലാന്റ്…
Read More