Advertisement

ലൈംഗികാതിക്രമ ശ്രമത്തിനിടെ ട്രെയിനിൽ നിന്ന് ചാടിയ യുവതിക്ക് ഗുരുതര പരിക്ക്

ഹൈദരാബാദ്: ലൈംഗികാതിക്രമ ശ്രമത്തിനിടെ ട്രെയിനിൽ നിന്ന് ചാടിയ യുവതിക്ക് ഗുരുതര പരിക്ക്. സെക്കന്ദ്രാബാദിൽ നിന്ന് മേഡ്ചലിലേക്ക് പുറപ്പെട്ട ട്രെയിനിലായിരുന്നു സംഭവം. ലേഡീസ് കംപാർട്ട്മെൻ്റിൽ സഞ്ചരിച്ച യുവതിക്ക് നേരെയാണ്​…

Read More

ബിജെപി പ്രവർത്തകൻ സൂരജിൻ്റെ കൊലപാതകം; സിപിഐഎം പ്രവർത്തകരായ എട്ട് പ്രതികൾക്ക് ജീവപര്യന്തം

കണ്ണൂർ: മുഴപ്പിലങ്ങാട് ബിജെപി പ്രവർത്തകൻ സൂരജിനെ കൊലപ്പെടുത്തിയ കേസിൽ സിപിഐഎം പ്രവ‍ർത്തകരായ എട്ട് പ്രതികൾക്ക് ജീവപര്യന്തം. 11-ാം പ്രതിക്ക് 3 വർഷം തടവ്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത…

Read More

ബെംഗളൂരുവിൽ വാഹനാപകടം; മലയാളികളായ രണ്ട്​ നഴ്​സിങ്​ വിദ്യാർഥികൾ മരിച്ചു

കൊല്ലം: ബെംഗളൂരുവിൽ വാഹനാപകടത്തിൽ നഴ്​സിങ്ങ്​ വിദ്യാർഥികളായ രണ്ടു മലയാളി വിദ്യാർത്ഥികൾ മരിച്ചു. കർണാടകയിലെ ചിത്രദുർഗ്ഗ എസ്ജെഎം നഴ്സിങ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളായ യാസീൻ, അല്‍ത്താഫ് എന്നിവരാണ്…

Read More

ഹറ​മി​ലെ തി​ര​ക്ക് നി​യ​ന്ത്രി​ക്ക​ണം; മാ​ർ​ഗ​നി​ർ​ദേ​ശം പാ​ലി​ക്കാ​ൻ നി​ർ​ദേ​ശി​ച്ച്​ ഇ​രു​ഹ​റം കാ​ര്യാ​ല​യം

ഹറ​മി​ലെ തി​ര​ക്ക് നി​യ​ന്ത്രി​ക്ക​ണം; മാ​ർ​ഗ​നി​ർ​ദേ​ശം പാ​ലി​ക്കാ​ൻ നി​ർ​ദേ​ശി​ച്ച്​ ഇ​രു​ഹ​റം കാ​ര്യാ​ല​യംമ​ക്ക: റ​മ​ദാ​നി​ലെ അ​വ​സാ​ന 10ൽ ​മ​സ്ജി​ദു​ൽ ഹ​റ​മി​ലെ അ​നി​യ​ന്ത്രി​ത​മാ​യ തി​ര​ക്ക് കു​റ​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യും…

Read More

മദീനയിലെ ഹറമൈൻ സ്റ്റേഷനിൽ റമസാനിൽ സൗകര്യങ്ങൾ വർധിപ്പിച്ചു

മദീന: മദീനയിലെ ഹറമൈൻ ഹൈ സ്പീഡ് റെയിൽവേ സ്റ്റേഷൻ റമസാനിലെ അവസാന പത്ത് ദിവസങ്ങളിൽ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നു. യാത്രക്കാരെ സ്വീകരിക്കുന്നതിന് രണ്ട് അധിക വിശ്രമമുറികൾ അനുവദിച്ചതിന്…

Read More

സൗദിയിൽ വാഹനാപകടം; പ്രവാസിക്ക് ദാരുണാന്ത്യം

ഹഫർ അൽ ബാത്ത്: സൗദിയിൽ ട്രക്കുകൾ കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ച തമിഴ്നാട് സ്വദേശിയുടെ മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി സംസ്കരിച്ചു. പുതുക്കോട്ടൈ, മുത്തുപ്പട്ടണം സ്വദേശി ഷാഹുൽ ഹമീദ്(40) ആണ്…

Read More