Advertisement

നിലമ്പൂര്‍ ഇന്ന് മനസ്സുതുറക്കും; വോട്ടെണ്ണല്‍ എട്ടുമണി മുതല്‍, വഴിക്കടവ് തരും ആദ്യ ട്രെന്‍ഡ്

മലപ്പുറം: കണ്ണുനട്ടുള്ള കാത്തിരിപ്പിന് വിരാമം. ഇനിയുള്ള പത്തുമാസം നിലമ്പൂരിനെ നിയമസഭയില്‍ പ്രതിനിധാനംചെയ്യുന്നത് ആരെന്ന് ഇന്ന് അറിയാം. രാവിലെ എട്ടുമണിയോടെ ആ രഹസ്യം ഘട്ടംഘട്ടമായി വെളിപ്പെടും. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ…

Read More

തിരിച്ചടിച്ച് ഇറാൻ; 30 മിസൈൽ ഇസ്റാഈലിലേക്ക് അയച്ചു

തെല്‍ അവീവ്: ആണവകേന്ദ്രങ്ങളെ അമേരിക്ക ആക്രമണങ്ങളെ ആക്രമിച്ചതിന് തിരിച്ചടിച്ച് ഇറാന്‍. ഇസ്രായേലിലേക്ക് 30 മിസൈലുകള്‍ അയച്ചെന്നും തെൽഅവിവിലും ജറുസലേമിലും സ്‌ഫോടനമുണ്ടായെന്നും ഇറാന്‍ സൈനിക വക്താവ് അറിയിച്ചു. അതിശക്തമായ…

Read More

ഇറാനെ ആക്രമിച്ച് യുഎസ്; മൂന്ന് ആണവകേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച് ഡോണൾഡ് ട്രംപ്

വാഷിങ്ടൺ: ഇറാനിലെ ആണവനിലയങ്ങൾ ആക്രമിച്ച് യുഎസ്. ഫോർദോ, നതാൻസ്, എസ്ഫാൻ ആണവനിലയങ്ങളിലാണ് ആക്രമണം. ബി 2 സ്റ്റെൽത്ത് ബോംബറുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം. ഇറാനെ ആക്രമിക്കുന്ന കാര്യത്തിൽ രണ്ടാഴ്ചയ്ക്കകം…

Read More

പുലി പിടിച്ച നാലരവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി; കിട്ടിയത് സമീപത്തെ തേയില തോട്ടത്തിൽനിന്ന്

വാൽപാറ: വീടിനു മുന്നിൽ കളിക്കുന്നതിനിടെ പുലി പിടിച്ച നാലരവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. സമീപത്തെ തേയില തോട്ടത്തിൽനിന്നാണ് മൃതദേഹം കിട്ടിയത്. വാൽപാറ നഗരത്തോടു ചേർന്നുള്ള പച്ചമല എസ്റ്റേറ്റ് തെക്ക്…

Read More

ഹജ്ജ് മുടങ്ങിയവരുടെ തുക തിരികെ നല്‍കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണം -ഇന്ത്യന്‍ ഹജ്ജ് ഉംറ ഗ്രൂപ്പ് അസോസിയേഷന്‍

കോഴിക്കോട്: ഈ വര്‍ഷത്തെ സ്വകാര്യ ഹജ്ജ് യാത്രികരില്‍ 42,507 പേരുടെ യാത്ര മുടങ്ങിയ സാഹചര്യത്തില്‍ ഹജ്ജ് സേവനങ്ങള്‍ക്കായി കേന്ദ്ര ഹജ്ജ് കമ്മിറ്റി അക്കൗണ്ടിലേക്ക് അയച്ച തുക തിരികെ…

Read More

ട്രംപിന്‍റെ അന്ത്യശാസനം തള്ളി ഇറാൻ; ശത്രുവിന് മുന്നിൽ മുട്ടുമടക്കില്ലെന്ന് ഖമനേയി

ടെഹ്റാൻ: നിരുപാധികം കീഴടങ്ങണമെന്ന ഡൊണള്‍ഡ് ട്രംപിന്‍റെ അന്ത്യശാസനം തള്ളി ഇറാൻ. ശത്രുവിനുമുന്നിൽ കീഴടങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയി പറഞ്ഞു. ശത്രുവിന് മുന്നിൽ…

Read More