Advertisement

പൊതു ഇടങ്ങളിൽ പുകവലിച്ചാൽ 1000 ദിനാർ വരെ പിഴ, പരിസ്ഥിതി നിയമങ്ങൾ ശക്തമാക്കി

കുവൈത്ത് സിറ്റി: നിരോധിത സമയങ്ങളിൽ മീൻ പിടിക്കുന്നവരെ പിടികൂടിയാൽ 5,000 ദിനാർ വരെ വലിയ പിഴ ചുമത്തുമെന്ന് പരിസ്ഥിതി സംരക്ഷണ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മിഷാൽ…

Read More

നാട്ടിലേക്ക് അയക്കുന്ന പണത്തിന് 5% നികുതി; ഇന്ത്യക്കാർക്ക് വൻതിരിച്ചടിയാകുന്ന നിയമവുമായി യു.എസ്‌

വാഷിങ്ടൺ: യു.എസ്. പൗരന്മാർ അല്ലാത്തവർ, യു.എസിന് പുറത്തേക്ക് അയക്കുന്ന പണത്തിനുമേൽ അഞ്ചുശതമാനം നികുതി ഏർപ്പെടുത്തുന്ന ബില്ലിന് അം​ഗീകാരം നൽകി യു.എസ് ബജറ്റ് കമ്മിറ്റി. ബില്‍ ഉടനെ യു.എസ്…

Read More

യു.എസ് ഇടപെടലില്ല, പാകിസ്താനാണ് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടത്- വിദേശകാര്യ സെക്രട്ടറി

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിനെ തുടര്‍ന്നുണ്ടായ സൈനിക സംഘര്‍ഷത്തില്‍ വെടിനിര്‍ത്തലിനായി ആദ്യം മുന്നോട്ടുവന്നത് പാകിസ്താനാണെന്ന് ആവര്‍ത്തിച്ച് വിദേശകാര്യ സെക്രട്ടറി. വിദേശകാര്യ വകുപ്പുമായി ബന്ധപ്പെട്ട പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തിലാണ്…

Read More

കോഴിക്കോട് പുതിയ ബസ്‌സ്റ്റാൻഡിനു സമീപത്തെ വസ്ത്രവ്യാപാര ശാലയിൽ വൻ തീപിടിത്തം

കോഴിക്കോട്: പുതിയ ബസ്‌സ്റ്റാൻഡിനു സമീപത്തെ വസ്ത്രവ്യാപാര ശാലയിൽ വൻ തീപിടിത്തം. കാലിക്കറ്റ് ടെക്സ്റ്റൈൽസിലാണ് വൈകിട്ട് അഞ്ചരയോടെ തീ പടർ‌ന്നത്. ആളപായമില്ലെന്നാണ് വിവരം. അഗ്നിരക്ഷാസേനയുടെ അഞ്ചു യൂണിറ്റുകൾ സ്ഥലത്തെത്തി…

Read More

സ​ന്ദ​ർ​ശ​ന വി​സ​ക്കാ​ർ​ക്ക്​ ഹ​ജ്ജി​ന്​ അ​നു​മ​തി​യി​ല്ല -ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

മ​ക്ക: ഹ​ജ്ജ് വി​സ ഒ​ഴി​കെ​യു​ള്ള വി​വി​ധ സ​ന്ദ​ർ​ശ​ന വി​സ​ക​ളി​ലു​ള്ള​വ​ർ​ക്ക്​ ഹ​ജ്ജ് നി​ർ​വ​ഹി​ക്കാ​ൻ അ​ർ​ഹ​ത​യി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. സ​ന്ദ​ർ​ശ​ന വി​സ​യി​ലെ​ത്തി​യ​വ​ർ ഹ​ജ്ജ്​ നി​ർ​വ​ഹി​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ 20,000 റി​യാ​ൽ…

Read More

ഒഡിഷയിൽ ഇടിമിന്നലേറ്റ് 10 മരണം; മരിച്ചവരിൽ മൂന്ന് കുട്ടികളും

ഒഡിഷ: ഒഡിഷയിൽ ഇടിമിന്നലേറ്റ് സ്ത്രീകളും കുട്ടികളുമുൾപ്പടെ 10 പേർ മരിച്ചു. ഒരു വയോധികന് ​ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച ഒഡിഷയിലെ വിവിധ ജില്ലകളിൽ കനത്ത മഴയും ഇടി മിന്നലും…

Read More