Advertisement

തൃശ്ശൂർ സ്വദേശി അബുദാബിയിൽ മരിച്ചു, മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

അബുദാബി: പ്രവാസി മലയാളി അബുദാബിയിൽ മരിച്ചു. തൃശ്ശൂർ പെരിങ്ങോട്ടുകര കിഴക്കെനട പഴിനൂർ സ്വദേശി മുഹമ്മദ് നസീബാണ് മരിച്ചത്. 41 വയസ്സായിരുന്നു. രോ​ഗബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. അബുദാബിയിലെ ഒരു…

Read More

വിശുദ്ധ കഅബയെ പുതപ്പിക്കാനുള്ള പുതിയ കിസ്‌വ കൈമാറി

മക്ക: വിശുദ്ധ കഅബയെ പുതപ്പിക്കാനുള്ള പുതിയ കിസ്‌വ കൈമാറ്റം ചെയ്തു. മക്ക ഡപ്യൂട്ടി ഗവർണറും, ഹജ്, ഉംറ സ്ഥിരസമിതി വൈസ് ചെയർമാനുമായ സൗദ് ബിൻ മിഷാൽ ബിൻ…

Read More

ഹജ്ജിനിടെ മലയാളി വ്യവസായി മക്കയിൽ മരിച്ചു

മക്ക: മലപ്പുറം പുത്തനത്താണി സ്വദേശിയും പ്രമുഖ വ്യവസായിയുമായ വാണിയം പീടിയേക്കൽ ഷുഹൈബ് (45) ഹജ്ജ് കർമ്മങ്ങൾക്കിടെ മക്കയിൽ മരണപ്പെട്ടു. ഹൃദയാഘാതമാണ് മരണകാരണം. സിൽവാൻ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മാനേജിങ്…

Read More

മഴു ഉപയോഗിച്ച് ഭാര്യയുടെ തലവെട്ടി, വെട്ടിയ തലയുമായി സ്കൂട്ടറിൽ യാത്ര; യുവാവ് പിടിയിൽ

ബെംഗളൂരു: ഭാര്യയുടെ വെട്ടിയെടുത്ത തലയുമായി സ്കൂട്ടറിൽ സഞ്ചരിച്ച ഭർത്താവ് പൊലീസ് പിടിയിൽ. കർണാടകയിലെ ചന്ദാപുരിലാണ് സംഭവം നടന്നത്. ഹെബ്ബഗൊഡി സ്വദേശി മാനസ (26) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ്…

Read More

കിരീടാവകാശി മിനായിലെത്തി

മി​ന: തീ​ർ​ഥാ​ട​ക​രു​ടെ സു​ഖ​സൗ​ക​ര്യ​ങ്ങ​ളും അ​വ​രു​ടെ ക​ർ​മ​ങ്ങ​ൾ എ​ളു​പ്പ​ത്തി​ലും സൗ​ക​ര്യ​ത്തോ​ടെ​യും സു​ര​ക്ഷി​ത​മാ​യും നി​ർ​വ​ഹി​ക്കു​ന്ന​തി​ന് ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ൾ​ക്കും മേ​ൽ​നോ​ട്ടം വ​ഹി​ക്കാ​ൻ സ​ൽ​മാ​ൻ രാ​ജാ​വി​നു​വേ​ണ്ടി സൗ​ദി കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ…

Read More

ഹജ്ജിന് ഇന്ന് തുടക്കം; 18 ല​ക്ഷ​ത്തോ​ളം തീ​ർ​ഥാ​ട​ക​രാ​ണ് ഇ​ത്ത​വ​ണ ഹ​ജ്ജ് നി​ർ​വ​ഹി​ക്കു​ക

മ​ക്ക: ഹാ​ജി​മാ​ർ മി​നാ​യി​ൽ. 18 ല​ക്ഷ​ത്തോ​ളം തീ​ർ​ഥാ​ട​ക​രാ​ണ് ഇ​ത്ത​വ​ണ ഹ​ജ്ജ് നി​ർ​വ​ഹി​ക്കു​ക. ഹ​ജ്ജി​​ന്റെ ആ​ദ്യ ദി​നം തീ​ർ​ഥാ​ട​ക​ർ താ​മ​സി​ക്കു​ന്ന​ത് മി​നാ​യി​ലാ​ണ്. അ​ല്ലാ​ഹു​വി​ന്റെ അ​തി​ഥി​ക​ളെ വ​ര​വേ​ൽ​ക്കാ​ൻ ഓ​രോ വ​ർ​ഷ​വും…

Read More