കോട്ടയം: വിദ്വേഷ പരാമര്‍ശത്തില്‍ ബിജെപി. നേതാവും പൂഞ്ഞാര്‍ മുന്‍ എംഎല്‍എയുമായ പി.സി ജോര്‍ജ് കീഴടങ്ങി. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതിന് പിന്നാലെ ഒളിവില്‍ പോയ ജോര്‍ജ് ഇന്ന് കോടതിയിൽ കീഴടങ്ങുകയായിരുന്നു.
ഈരാറ്റുപേട്ട കോടതിയിലാണ് കീഴടങ്ങിയത്. ജോര്‍ജിനെ തേടി പോലീസ് പലതവണ വീട്ടിലെത്തിയിരുന്നു.
Leave a Reply