അൽബാഹ – യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ ഇന്ത്യന്‍ യുവാവിനെ അല്‍ബാഹ പോലീസ് അറസ്റ്റ് ചെയ്തു. നിയമാനുസൃത ഇഖാമയില്‍ രാജ്യത്ത് കഴിയുന്ന ആന്റണി രാജ് രവണേല്‍ ആണ് അറസ്റ്റിലായത്. ചോദ്യം ചെയ്യല്‍ അടക്കമുള്ള നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി അല്‍ബാഹ പോലീസ് അറിയിച്ചു.
യുവതിക്കു നേരെ ലൈംഗികാതിക്രമം: പ്രവാസി ഇന്ത്യക്കാരന് അൽബാഹയിൽ അറസ്റ്റില്‍

Leave a Reply