Advertisement

വിസ കാലാവധി കഴിഞ്ഞിട്ടും മടങ്ങിപ്പോകാത്തവരുണ്ടോ? വിവരം നൽകിയില്ലെങ്കിൽ സ്പോൺസർമാർ കുടുങ്ങും

വിസ കാലാവധി കഴിഞ്ഞിട്ടും മടങ്ങിപ്പോകാത്ത പ്രവാസികളെക്കുറിച്ച് വിവരം അറിയിക്കാത്ത സ്പോൺസർമാർക്കും റിക്രൂട്ടർമാർക്കും കടുത്ത ശിക്ഷ നൽകുമെന്ന് അധികൃതർ. 50,000 റിയാൽ പിഴയും ആറുമാസം വരെ തടവുമാണ് ശിക്ഷ. ‘നാഷൻ വിതൗട്ട് വയലേറ്റേഴ്സ്’ എന്ന ക്യാമ്പയിന്റെ ഭാ​ഗമായാണ് നടപടി. താമസ – ജോലി സംബന്ധമായ നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ മേഖലയിലുള്ളവർ 911 എന്ന നമ്പറിലോ മറ്റു പ്രദേശങ്ങളിൽ നിന്നുള്ളവരാണെങ്കിൽ 999 എന്ന് നമ്പറിലോ അറിയിക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *