Advertisement

വി എസ് അച്ചുതാനന്ദന് പദ്മവിഭൂഷണ്‍ ,മമ്മൂട്ടിക്ക് പദ്മഭൂഷണ്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പദ്മഭൂഷണ്‍

ന്യൂഡല്‍ഹി: മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി എസ് അച്ചുതാനന്ദന് പത്മവിഭൂഷണ്‍ നല്‍കി ആദരിച്ച് രാജ്യം.മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം നല്‍കിയിരിക്കുന്നത്.സാമൂഹിക രാഷ്ട്രീയ രംഗത്തെ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്

നടന്‍ മമ്മൂട്ടിക്കും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പദ്മഭൂഷണ്‍ ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *