Advertisement

കിരീടാവകാശി മിനായിലെത്തി

മി​ന: തീ​ർ​ഥാ​ട​ക​രു​ടെ സു​ഖ​സൗ​ക​ര്യ​ങ്ങ​ളും അ​വ​രു​ടെ ക​ർ​മ​ങ്ങ​ൾ എ​ളു​പ്പ​ത്തി​ലും സൗ​ക​ര്യ​ത്തോ​ടെ​യും സു​ര​ക്ഷി​ത​മാ​യും നി​ർ​വ​ഹി​ക്കു​ന്ന​തി​ന് ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ൾ​ക്കും മേ​ൽ​നോ​ട്ടം വ​ഹി​ക്കാ​ൻ സ​ൽ​മാ​ൻ രാ​ജാ​വി​നു​വേ​ണ്ടി സൗ​ദി കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ മി​നാ​യി​ലെ​ത്തി.

വ്യാ​ഴാ​ഴ്​​ച ഉ​ച്ച​ക്ക്​ ശേ​ഷ​മാ​ണ്​ കി​രീ​ടാ​വ​കാ​ശി മി​നാ​യി​ലെ​ത്തി​യ​ത്. ഒ​ാരോ ഹ​ജ്ജ്​ വേ​ള​യി​ലും തീ​ർ​ഥാ​ട​ക​ർ​ക്ക്​ വി​വി​ധ വ​കു​പ്പു​ക​ൾ ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ൾ നി​രി​ക്ഷി​ക്കാ​നും മേ​ൽ​നോ​ട്ടം വ​ഹി​ക്കാ​നും സ​ൽ​മാ​ൻ രാ​ജാ​വും കി​രീ​ടാ​വ​കാ​ശി​യും പ​തി​വാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *