Advertisement

അബ്ദുൽ റഹീമിന് ഇന്നും മോചന വിധിയില്ല: കേസ് വീണ്ടും മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു

റിയാദ് ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന് ഇന്നും മോചന വിധിയില്ല. കേസ് വീണ്ടും മാറ്റിവെച്ചു. ഇന്ന് രാവിലെ 8 ന് റിയാദ് ക്രിമിനൽ കോടതിയിൽ നടന്ന സിറ്റിങ്ങാണ് കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിയത്.

റിയാദ് കോടതി 11 തവണയാണ് കേസ് മാറ്റി വെക്കുന്നത്. മോചന ഉത്തരവ് ഉടനുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു അബ്ദുൽ റഹീമും കുടുംബവും യമസഹായസമിതിയും.

Leave a Reply

Your email address will not be published. Required fields are marked *