കോഴിക്കോട്: മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ നാളെ റമദാൻ ഒന്നായിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ തുടങ്ങിയ വിവിധ ഖാസിമാരാണ് നാളെ റമദാൻ ഒന്നായിരിക്കുമെന്ന് അറിയിച്ചത്. കേരള ഹിലാൽ കമ്മിറ്റി നാളെ റമദാൻ ഒന്നായിരിക്കുമെന്ന് അറിയിച്ചു.
മാസം കണ്ടു; കേരളത്തിൽ നാളെ റമസാൻ ഒന്ന്

Leave a Reply