Advertisement

ഉംറ യാത്രയ്ക്കിടെ ഒമാൻ – സൗദി അറേബ്യ അഥിർത്തിയിൽ വാഹനാപകടത്തിൽ മൂന്ന് മരണം

ജിദ്ദ: ഉംറ യാത്രയ്ക്കിടെ ഒമാൻ – സൗദി അറേബ്യ അഥിർത്തിയിൽ വാഹനാപകടത്തിൽ മൂന്ന് മരണം. കോഴിക്കോട് പയ്യോളി സ്വദേശി ശിഹാബിന്റെ ഭാര്യ സഹ്‌ല , മകൾ ആലിയ ,കണ്ണൂർ മമ്പറം മിസ്ഹബ് -ഷഫീന ദമ്പതികളുടെ മകൻ ദക് വാൻ എന്നിവരാണ് മരണപ്പെട്ടത് .ഇന്ന് കാലത്ത് 8:30നാണ് അപകടം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *