ജിദ്ദ: ഒരു മാസത്തെ വ്രതാനുഷ്ടാനത്തിൻ്റെ പരിശുദ്ധിയിൽ ഒമാൻ ഒഴികെയുള്ള രാജ്യങ്ങളിൽ വിശ്വാസി സമൂഹം നാളെ (ഞായർ). ഇതു സംബന്ധിച്ച് സൗദി സുപ്രീം കൗൺസിലിന്റെ പ്രസ്താവന ഉടൻ വരും. അകവും പുറവും ശുദ്ധിയാക്കി വിശ്വാസികൾ സർവ്വശക്തനായ നാഥനിലേക്ക് അടുത്തും പുണ്യകർമ്മങ്ങൾ ചെയ്തുമാണ് റമദാനിന്റെ പകലിരവുകളിൽ കഴിച്ചുകൂട്ടിയത്.
മാസം കണ്ടു; സൗദി അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ ചെറിയ പെരുന്നാൾ

Leave a Reply