Advertisement

സൗദിയിൽ മാസപ്പിറവി ദൃശ്യമായി; നാളെ റമദാൻ ഒന്ന്

റിയാദ്: സൗദിയിലെ തുമൈറിൽ മാസപ്പിറവി ദൃശ്യമായി. ഇതിന്റെ അടിസ്ഥാനത്തിൽ നാളെ റമദാൻ ഒന്നായിരിക്കും. ഇതുസംബന്ധിച്ച് സൗദി സുപ്രീം കോടതി ഉടൻ അറിയിപ്പ് പുറപ്പെടുവിക്കും.

Leave a Reply

Your email address will not be published. Required fields are marked *